Adenanthera pavonina

Read in English
മഞ്ചാടി

റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം : Adenthera pavonia
അപര ശാസ്ത്രീയ നാമം : Adenthera gersenii
കുടുംബം  : ഫാബേസീ
ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ്  :    മരം‌
പ്രത്യേകത :
പാരിസ്ഥിതിക പ്രാധാന്യം :
നിംഫാലിഡെ കുടുംബത്തിൽപെട്ട (Twany Rajah), ഇന്ത്യന്‍ നവാബ് (Indian Nawab), (Blue Nawab) തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. 
ഉപയോഗം :
  • തടി സാമാന്യം നല്ല ഈടും ഉറപ്പും ബലവുമുണ്ട്. കെട്ടിടം, ഫർണീച്ചർ എന്നിവയുടെ നിർമ്മിതിക്കായും വിറകായും ഉപയോഗിക്കുന്നു.
  • വിത്തു തൂക്കമായി പണ്ട് ഉപയോഗിച്ചിരുന്നു. അവ ജപമാലയിലും കോർക്കാറുണ്ട്. 
  • തടിയിൽ നിന്നു കിട്ടുന്ന പശ തിലക് എന്ന പേരിൽ അറിയപ്പെടുന്നു.

പുറംതൊലി
പുറംതൊലിയുടെ ഛേദം
പുറംതൊലി
ഇല

പുഷ്പങ്ങൾ
കായ്‍കൾ

മഞ്ചാടിക്കുരു
കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്