Aegle marmelos

Read in English
കൂവളം
ശാസ്ത്രീയ നാമം :  Aegle marmelos
കുടുംബം : റൂട്ടേസി 
ഹാബിറ്റ് : ചെറു മരം
ആവാസവ്യവസ്ഥ : മഴ കുറഞ്ഞ പ്രദേശങ്ങളിലും ഇലകൊഴിയും   ഈർപ്പവനങ്ങളിലും  കണ്ടുവരുന്നു. കൂടാതെ   നട്ടുവളർത്തുന്നുമുണ്ട്.
ഉപയോഗം :
  • തടി- പണിയായുധങ്ങൾക്കും ചക്കിനും തടി ഉപയോഗിക്കുന്നു.
  • വേര് -പ്രമേഹത്തിനും കുഷ്ഠതിനുമുള്ള മരുന്നിൽ ചേർക്കുന്നു.
  • ഇല - തളിരില ഇട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപുണ്ണു കഴുകാൻ നല്ലതാണ്.
  • കായ് - പഴുത്ത കായുടെ വേര്‌ തേച്ചുകുളിക്കാൻ വളരെ വിശേഷപ്പെട്ടതാണ്.ജ്യൂസ് ഉണ്ടാക്കി കുടിക്കാറുണ്ട്.
മരം

പുറംതൊലി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfnEfYjEHPa9HmDpuwnSL4Yc1X_oAcn192-kdqcou2ZM9q9pL0FIj6uqoxCv_35sMobQ6U7eCc1jck_i1lZhov7ux21tMqB1xoDFg9dm2a1s6gltO7CG3nVPYyQxwgGlx7nX9XmSpyN-Y/s1600/beli33.jpg
ഇലകൾ 

 പൂവ്വ്

കായ്

പഴച്ചാർ
കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്