Piper longum
Read in English
തിപ്പലി

മറ്റ് നാമങ്ങൾ : പിപ്പലി
ശാസ്ത്രീയ നാമം: Piper longum
കുടുംബം : പൈപറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ,അർദ്ധ നിത്യഹരിത വനങ്ങൾ, നട്ടുവളർത്തുന്നു.
ഹാബിറ്റ് : ആരോഹി
പ്രത്യേകത : ഔഷധമൂല്യമുള്ള നിലത്തു പടർന്നുവളരുന്ന വള്ളിച്ചെടിയാണ്
ശാസ്ത്രീയ നാമം: Piper longum
കുടുംബം : പൈപറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ,അർദ്ധ നിത്യഹരിത വനങ്ങൾ, നട്ടുവളർത്തുന്നു.
ഹാബിറ്റ് : ആരോഹി
പ്രത്യേകത : ഔഷധമൂല്യമുള്ള നിലത്തു പടർന്നുവളരുന്ന വള്ളിച്ചെടിയാണ്
രൂപവിവരണം
കുരുമുളക് ചെടിയോടു സാദൃശ്യമുള്ള ,പടർന്നു വളരുന്ന ചെറു സസ്യം. .കുരുമുളകു ചെടിയോളം ഉയരത്തിൽ വളരുന്നില്ല.ഏകാന്തരക്രമത്തിൽ വിന്യസിക്കപ്പെട്ടിട്ടുള്ള ഇലകൾ അണ്ഡാകാരത്തിലുള്ളതും ചവച്ചുനോക്കിയാൽ എരിവുരസമുള്ളതും ആണ്. കുരുമുളക് ഇലയുടെ അത്ര കട്ടി ഇല്ല .വർഷകാലത്തു പുഷ്പിക്ക്ന്നു. ശരത്കാലത് കായ്കൾ ഉണ്ടാകുന്നു. കാണ്ഡമുറികളാണ് നടീൽ വസ്തു.
ഉപയോഗം :
- കായ്, വേര് എന്നിവയാണ് തിപ്പലിയിൽ ഔഷധയോഗ്യമായ ഭാഗങ്ങൾ
- പിപ്പല്യാദിഘൃതം, പിപ്പല്യാസവം, വ്യോസാദിവടി, യക്തൃപിലാരി ലേഹ്യം, യകതൃ പിപ്പലി യോഗം, കൗസാസ്ത്രപ്രഹര പിപ്പലി, പിപ്പല്യാദി ലേഹ്യം എന്നിവയാണ് ആയുർവേദത്തിലെ പ്രധാന ഔഷധപ്രയോഗങ്ങൾ.
- ശ്വാസകോശ ആരോഗ്യത്തിനും കഫകെട്ട്, ചുമ എന്നിവ കുറയ്ക്കുന്നതിനും ഔഷധമായി ഉപയോഗിക്കുന്നു.
- ഉണങ്ങിയ കായ്ക
![]() |

കേരള വനം വന്യജീവി വകുപ്പ്

