Albizia odoratissima

Read in English

കുന്നിവാക

മറ്റ് നാമങ്ങൾ : കരിംതകര, കരുവാക, നെല്ലിവാക,പുളിവാക
ശാസ്ത്രീയ നാമം: Albizia odoratissima
കുടുംബം: ഫാബേസീ
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും.
ഹാബിറ്റ് :  ഇടത്തരം മരം 
പ്രത്യേകത : തടിമരം
പാരിസ്ഥിതിക പ്രാധാന്യം
ഉപയോഗം : 
തടി ഈടുറ്റതും ഉറപ്പുള്ളതുമാണ്. കാതലിന് കറുപ്പു നിറമാണ്. ഈട്ടി തടി പോലെ തോന്നിക്കുന്നതിനാൽ ഈട്ടി തടിയ്ക്ക് വ്യാജനായി ഉപയോഗിക്കുന്നു.
പുറംതൊലി
ഇല

പൂവ്വ്
കായ

തടി
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം