Curculigo orchioides

  Read in English

 നിലപ്പന


റ്റ് നാമങ്ങൾ : കറുത്ത മുസ്‌ലി, താലമൂലി, നെൽപാത 
ശാസ്ത്രീയ നാമം: Curculigo orchioides
കുടുംബം: ഹൈപ്പോക്സിഡേസി 
ഹാബിറ്റ് :   ഔഷധി
പ്രത്യേകത  : നിലപ്പന ഒരു ഔഷധ സസ്യമാണ്.  ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു.
ആവാസവ്യവസ്ഥ : തണലും ഈര്‍പ്പവും ജൈവാംശമുള്ളതുമായ സ്ഥലത്ത് വളരുന്നു
ഔഷധയോഗ്യഭാഗം മൂലകാണ്ഡം
ഉപയോഗം : 
  • നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും. 
  • നിലപ്പനയുടെ ഇല    കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു. 
  • ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും.
  • നിലപ്പനയിൽ നിന്നാണ് മുസലിഖദിരാദി എന്നാ അരിഷ്ടം ഉണ്ടാക്കുന്നത്. ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌.

പൂവ്വ്

കിഴങ്ങ്


കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം