Simarouba glauca

 Read in English

ലക്ഷ്മിതരു

മറ്റ് നാമങ്ങൾ : പാരഡൈസ് മരം
ശാസ്ത്രീയ നാമം: Simarouba glauca
കുടുംബം: സിമരൂബേസീ (Simaroubaceae)
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും.
ഹാബിറ്റ് :  ഇടത്തരം മരം 
പ്രത്യേകത :  ജന്മദേശം അമേരിക്കയാണ്.
ഉപയോഗം : 
  • ഭക്ഷ്യയോഗ്യമായ കായകൾ മധുരമുള്ളതാണ്‌. 
  • കുരുവിൽനിന്നും കിട്ടുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്‌. എണ്ണയിൽ കൊഴുപ്പ്‌ കുറവാണ്‌. 
  • മരത്തിന്‍റെ തൊലി പനി, മലേറിയ, ഉദര രോഗങ്ങള്‍, എന്നിവയ്ക് മരുന്നായി ഉപയോഗിക്കുന്നതായി കാണുന്നു. 
പാരിസ്ഥിതിക പ്രാധാന്യം: 
ഏത് തരത്തിലുള്ള ഭൂപ്രദേശമയാലും (വെള്ളക്കെട്ടുകള്‍ ഒഴികെ) ഭൗമാവരണം ഉണ്ടാകുന്നതിനും പച്ചപ്പ് നിലനിര്‍ത്തുന്നതിനും അനുയോജ്യമായ മരമാണ്.
തൊലിപ്പുറം

ഇല
പൂങ്കുല
കായ്‍കൾ
വിത്ത്

ഭക്ഷ്യഎണ്ണ

    കേരള വനം വന്യജീവി വകുപ്പ്  
  സാമൂഹിക വനവത്കരണ വിഭാഗം