Zanthoxylum rhetsa

 Read in English 
മുള്ളിലം

മറ്റ് നാമങ്ങൾ : മുള്ളിലവ്, കൊത്ത് മുരിക്ക്, മുള്ളീരം,Indian prickly ash
ശാസ്ത്രീയ നാമം: Zanthoxylum rhetsa
കുടുംബംറൂട്ടേസി 
ആവാസവ്യവസ്ഥ :ആര്‍ദ്രവനങ്ങള്‍, ഇലപൊഴിയും വനങ്ങളും ആര്‍ദ്രവനങ്ങളും ചേരുന്ന പ്രദേശങ്ങളും
ഹാബിറ്റ് :  ഇടത്തരം മരം
പ്രത്യേകത  : തടി നിറയെ കട്ടിയുള്ള വലിയ മുള്ളുകള്‍ ഉണ്ടാകും.ഇലകളിൽ തീവ്രഗന്ധമുള്ള ഒരുതരം എണ്ണ ഉൽപ്പാദിപ്പിക്കുന്ന അറകളുണ്ട്. ഔഷധഗുണമുള്ളവയാണ്.
പാരിസ്ഥിതിക പ്രാധാന്യം: കേരളത്തിൻെറ സംസ്ഥാന ശലഭമായ ബുദ്ധമയൂരിയുടെ ലാർവ്വ മുള്ളിലത്തിൻെറ ഇലകളിലാണ് വളരുന്നത്.  കൂടാതെ കിളിവാലൻ,  കൃഷ്ണശലഭം
നാരകക്കാളി,  ചുട്ടിക്കറുപ്പൻമലബാർ റാവൻപുള്ളിവാലൻചുട്ടിമയൂരിനാരക ശലഭം എന്നിവയും മുള്ളിലത്തിൻെറ ഇലകളിൽ വളരുന്നു.










കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം