Delonix regia

  Read in English
ഗുൽമോഹർ

മറ്റു പേരുകൾ അലസിപ്പൂമരം, മദിരാശിമരം, Royal PoincianaFlamboyant
ശാസ്ത്രീയ നാമം: ഡെലോനിക്സ് റീജിയ
കുടുംബം  : സിസാൽ പിനിയേസി
ഹാബിറ്റ് :  ചെറുമരം
ആവാസവ്യവസ്ഥ : 
സ്വദേശം മഡഗാസ്കറാണ്. നട്ടുവളർത്തുന്നു.
പ്രത്യേകത അലങ്കാര വൃക്ഷം.  ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്.
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം :
അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ  തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്നു.
ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. 

മരം
ബട്ടറസിങ് വേരുകൾ
ഇല
പൂങ്കുല
പൂവ്വ്

കായ്‍കൾ

വിത്തുകൾ

കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്