Diospyros bourdilonii
Read in English
കാക്കകരിമരം

മറ്റു പേരുകൾ : കരിംതുവര, കരിക്കൊടൽ, മകരിമരം
ശാസ്ത്രീയ നാമം: Diospyros bourdilonii
കുടുംബം : എബണേസീ
ഹാബിറ്റ് : ഇടത്തരം നിത്യഹരിതമരം
ആവാസവ്യവസ്ഥ : ദക്ഷിണ പശ്ചിമഘട്ടത്തിലെ നിത്യഹരിത, അർദ്ധനിത്യഹരിത വനങ്ങൾ.
പ്രത്യേകത: ദക്ഷിണ പശ്ചിമഘട്ടത്തിലെ തദ്ദേശവാസി
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം: തടി

കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |