Manilkara zapota

 Read in English
സപ്പോട്ട

മറ്റു പേരുകൾ ചിക്കു 
ശാസ്ത്രീയ നാമം: Manilkara zapota
അപര ശാസ്ത്രീയ നാമം: 
കുടുംബം  : 
സപ്പോട്ടേസീ 
ഹാബിറ്റ് :  ചെറുമരം
ആവാസവ്യവസ്ഥ : മദ്ധ്യ അമേരിക്കയിലെ നിത്യഹരിത, ആർദ്ധ-
നിത്യഹരിത വനങ്ങൾ. ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടു വളർത്തുന്നു.
പ്രത്യേകത ഫലവൃക്ഷമാണ്. സപ്പോട്ട ഒരു വാണിജ്യ വിളയായി വൻതോതിൽ കൃഷി ചെയ്തുവരുന്നു.
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം : 
  • സ്വാദേറിയ പഴം വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ്. 
  • പഴത്തിലുള്ള ടാനിനിൽ അടങ്ങിയ പോളിഫിനോൾ അസിഡിറ്റി കുറയ്‍ക്കും. ഇതിന് ആൻറ്റി-പാരസൈറ്റിക്കൽ, ആൻറ്റി-ഇൻഫ്ലമേറ്ററി, ആൻറ്റി-വൈറൽ, ആൻറ്റി-ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ വയറ്റിലെ അണുബാധയും വീക്കങ്ങളും തടയാനും, മലബന്ധം, ഗ്യാസ്  എന്നിവ കുറയ്ക്കാനും കഴിയും. ആൻറ്റി-ഓക്സിഡൻ്റുകൾ ക്യാൻസ‌‍‌ർ തടയുന്നു. 
  • മരക്കറയിൽ നിന്നാണ് ച്യൂയിംഗം ഉണ്ടാക്കുന്നത്. 
മരം

തായ്‍തടി പുറംതൊലി

ഇല

പൂവ്വ്
കായ
വിത്ത്

ച്യൂയിംഗം നിർമിക്കാനായി മരക്കറ ശേഖരിക്കുന്നു
ച്യൂയിംഗം നിർമാണ്ണം

ച്യൂയിംഗം

തടി

കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്