Prosopis cineraria

Read in English

വന്നി


മറ്റു പേരുകൾ 
ശാസ്ത്രീയ നാമംProsopis cineraria
കുടുംബം  : ഫാബേസീ
ഹാബിറ്റ് :  ചെറുമരം
ആവാസവ്യവസ്ഥ : 
പ്രത്യേകതവരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ പ്രത്യേകിച്ച് മരുഭൂമികളിൽ വളരുന്ന മുള്ളുകളുള്ള  ഒരു നിത്യഹരിതവൃക്ഷമാണ് വന്നി.
പാരിസ്ഥിതിക പ്രാധാന്യം മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നി മരം പാരിസ്ഥിക പ്രാധാന്യമുള്ള ഒരു മരമാണ്. 
ഉപയോഗം : കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ ഒരു മരമാണ്. 







കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്